Surprise Me!

ഒടുവില്‍ ലാലേട്ടനും കിട്ടി ഡോക്ടറേറ്റ്! | Filmibeat Malayalam

2017-08-31 43 Dailymotion

Calicut University will honour Mohanlal with a Doctorate. <br /> <br /> <br />നടന്‍ മോഹന്‍ലാല്‍ ഇനി മുതല്‍ അറിയപ്പെടുന്നത് ഡോ. മോഹന്‍ലാല്‍ എന്നായിരിക്കും. മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങള്‍ വിലയിരുത്തി കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിക്കാന്‍ പോവുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കേരള കൗമുദിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Buy Now on CodeCanyon